രാജസ്ഥാൻ ഇന്നിങ്സിന്റെ 13-ാം ആദ്യ പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് എറിഞ്ഞ പന്ത് തേഡ്മാനിലേക്ക് കളിച്ച് റൺ എടുക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ താരത്തിന്റെ ഗുജറാത്ത് കീപ്പർ സാഹയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. തേഡ്മാനിലെക്ക് കട്ട് ശ്രമിച്ച താരത്തിന്റെ ബാറ്റിലുരസിയ പന്ത് സാഹയുടെ കൈകളിലേക്കാണ്.
ടോസ് നേടി തിരഞ്ഞെടുത്ത രാജസ്ഥാൻ ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു. മുൻനിര ബാറ്റർമാരായ ജയ്സ്വാൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർ സംഭാവനകൾ നൽകാൻ കഴിയാതെ പുറത്തായതോടെ വീണ്ടുമൊരിക്കൽ ബട്ട്ലറുടെ ബാറ്റിൽ നിന്നും ഒരു ‘വമ്പൻ’ ഇന്നിങ്സ് പിറക്കുമെന്ന് ആരാധകരും ടീമും പ്രതീക്ഷയർപ്പിച്ച് ഇരിക്കവെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത അപ്രതീക്ഷിത. നിരാശയോടെ ടീം മടങ്ങിയ ബട്ട്ലർ, അമർഷത്തോടെ ഹെൽമെറ്റും ഗ്ലൗസും.
Also read- LPI 2022 | ഏറ്റവും വലിയ ജേഴ്സി; ഐപിഎൽ ഫൈനൽ വേദിയിൽ ഗിന്നസ് സ്വന്തമാക്കി ബിസിസിഐ ബിസിസിഐ
— Guess Karo (@KuchNahiUkhada) May 30, 2022
Also read- IPL 2022 Final |പൊരുതിവീണ് സഞ്ജുവും സംഘവും; .
ഫൈനലിൽ വമ്പൻ കളിച്ച് ടീമിന്റെ രക്ഷകനാകാനും അതുവഴി രാജസ്ഥാന് കിരീടത്തിലേക്ക് നയിക്കാനും ബട്ട്ലർക്ക് സീസണിൽ സീസണിൽ 57.53 ശരാശരിയിൽ 863 റൺസെടുത്ത താരം അധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് ഉൾപ്പെടെ ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഐപിഎല്ലിനോട് വിടപറഞ്ഞത്. ഓറഞ്ച് ക്യാപ് നേടിയ, സീസണിൽ ഏറ്റവും അധികം ഫോറുകൾ (83), സിക്സറുകൾ (45), പവർപ്ലേ ഓവറുകളിലെ ഏറ്റവും പ്രകടനം, സീസണിലെ ഏറ്റവും മൂല്യമേറിയ എന്നീ എന്നീ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകൾ, തത്സമയ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
malayalam.news18.com