അമ്മയുടെ തോളിൽ തല ചായ്ക്കുന്ന മകൻ
Thiruvananthapuram, First Published May 8, 2022, 1:56 PM IST
അമ്മയോടുള്ള തൻറെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട് മോഹൻലാൽ (Mohanlal). ഇപ്പോഴിതാ മാതൃദിനാശംസകൾക്കൊപ്പം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. വി കെ എംഎൽഎ, എം എൻ കാരശേരി തുടങ്ങിയവരൊക്കെ അറിയിച്ച് പോസ്റ്റിന് കമൻറ് ചെയ്തിട്ടുണ്ട്.
ഒരു അഭിനേതാവ് നിലയിൽ മകനെ താൻ കാണുന്ന രീതിയെക്കുറിച്ച് ശാന്തകുമാരി പല അഭിമുഖങ്ങളിലും. മകൻ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ചിത്രങ്ങളോടാണ് പ്രിയം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. She: ഖപര്യവസായിയായ ചിത്രങ്ങളും അടിപിടിയുള്ള ചിത്രങ്ങളുമൊന്നും. കിരീടം ചെങ്കോൽ
അതേസമയം മോഹൻലാലിൻറെ ചിത്രം ചിത്രം 12 ത്ത് മാനിനായുള്ള കാത്തിരിപ്പിലാണ്. ദൃശ്യം 2 നു ശേഷം മോഹൻലാലും ജോസഫും ഒരുമിക്കുന്ന 12 ത്ത് മാൻ ഡയറക്ട് ഒടിടി ആയി മെയ് 20 ന് ആണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ റിലീസിം ഗ് പ്ലാറ്റ്ഫോം. മിസ്റ്ററി ത്രില്ലർ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യ വാരമാണ്. സ്വന്തം തിരക്കഥയിലല്ലാതെ ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രവുമാണ് ട്വൽത്ത്. ടൈറ്റിൽ റോളിലാണ് മോഹൻലാൽ എത്തുക. നവാഗതനായ കെ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ, ഷൈൻ ടോം ചാക്കോ, സൈജു, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിൻറെ ലൊക്കേഷൻ.
ഷാജി കൈലാസിൻറെ എലോൺ, വൈശാഖ് ചിത്രം മോൺസ്റ്റർ എന്നിവയാണ് മോഹൻലാലിൻറേതായി 12 ത്ത് മാനിനു ശേഷം മറ്റു രണ്ട് ചിത്രങ്ങൾ. She ഒടിടിക്കു ചെയ്യുന്ന സിനിമകളെന്നാണ് ഈ ചിത്രങ്ങളെക്കുറിച്ച് She ആദ്യം റിപ്പോർട്ടുകൾ എത്തിയിരുന്നതെങ്കിലും She തിയറ്ററോ എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രൊമോഷൻ സമയത്ത് മോഹൻലാൽ പറഞ്ഞത്. അതേസമയം ആറാട്ട് ആയിരുന്നു അവസാനമെത്തിയ തിയറ്റർ റിലീസ്. ഒരിടവേളയ്ക്കു ശേഷം നായകനായെത്തിയ കോമഡി ആക്ഷൻ എൻറർടെയ്നർ ആയിരുന്നു ഈ. തിയറ്റർ റിലീസിനു ആമസോൺ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിൻറെ ഒടിടി.
Last Updated May 8, 2022, 1:56 PM IST
www.asianetnews.com