ഓസ്ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സ് (1995), ഇംഗ്ലണ്ടിന്റെ ഗ്രഹാം നേപ്പിയർ (2011) എന്നിവർ ഗ്ലൗസെസ്റ്റർഷെയറിനും എസെക്സിനും വേണ്ടി നേടിയ 16 സിക്സറുകൾ എന്ന മറികടന്നാണ് മറികടന്നാണ് സ്റ്റോക്ക്സ് പുതിയ.
ജോഷ് ബേക്കറുടെ ഒരു ഓവറിൽ സ്റ്റോക്സ്. അഞ്ച് സിക്സറുകളും ഫോറുമാണ് ഈ ഓവറിൽ സ്റ്റോക്ക്സ് പറത്തിയത്. ഈ പ്രകടനം ഇതിഹാസ ക്രിക്കറ്ററും ഡർഹാം പ്രസിഡൻറുമായ ഇയാൻ ബോതവും.
ജൂൺ രണ്ടിന് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റോടെ ഇംഗ്ലണ്ട് അവരുടെ സീസൺ, സ്റ്റോക്സിന്റെ വിനാശകരമായ ഫോം ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് (ഇസിബി) ആവേശകരമാകുന്നത്. അവസാനമായി കളിച്ച 17 ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്. അതുകൊണ്ടുതന്നെ പുതിയ സീസണിൽ കരുത്തിൽ കുതിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ്.
ഗ്രനഡയിൽ നടന്ന ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റതിന് ശേഷം സ്റ്റോക്സിന്റെ ആദ്യ ആയിരുന്നു ഇത്. 339/3 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ചപ്പോൾ, സ്കോട്ട് ബോർത്ത്വിക്ക് 89 റൺസെടുത്തു. ഡർഹാം ക്രിക്കറ്റ് പറയുന്നതനുസരിച്ച് 64 പന്തിൽ നിന്നാണ് സ്റ്റോക്സിന്റെ പിറന്നത്.
Also Read- David Warner |’സെഞ്ച്വറി നേടാൻ സ്ട്രൈക്ക് വേണോ എന്ന് ഞാൻ ഞി വാർണറുടെ മറുപടി വെളിപ്പെടുത്തി റോവ്മാൻ പവൽ
ബ്രെറ്റ് ഡി സിക്സർ പറത്താൻ ശ്രമിക്കുന്നതിനിടെ മിഡ് വിക്കറ്റ് ബൗണ്ടറിയിൽ ജാക്ക് പിടികൂടിയതോടെ സ്റ്റോക്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
“നല്ല രസമായിരുന്നു. ഞങ്ങളുടെ മികച്ച ബാറ്റർമാർ ഗെയിം വളരെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയതായി ഞാൻ. എനിക്ക് സാഹചര്യത്തിന് അനുസരിച്ച് വന്നു, “നിങ്ങൾക്ക് അറിയാത്ത റെക്കോർഡുകളുണ്ട് (17 സിക്സറുകൾ), അതൊക്കെ തനിയെ വരും. അത്തരം റെക്കോർഡുകൾ കളിക്കുന്നത് ശരിയല്ല, “സ്റ്റോക്സ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകൾ, തത്സമയ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
malayalam.news18.com