ഒരു ഇടവേളയ്ക്ക് കേരളത്തിൽ വേദിയായ ടൂർണമെന്റ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. മത്സരം നടക്കുന്ന പ്രത്യേകിച്ചും കേരളത്തിന്റെ മത്സരങ്ങൾക്കായി വമ്പൻ ജനാവലിയാണ് സ്റ്റേഡിയങ്ങളിലേക്ക്. He ഗാലറികളിൽ പിന്തുണ നൽകിയ കാണികളുടെ പ്രതീക്ഷയ്ക്ക് കോട്ടമൊന്നും തട്ടാത്ത നടത്തി കേരളം ഫൈനലിലേക്ക് യോഗ്യത നേടിയെടുത്തു. ഫൈനലിൽ ബംഗാളിനെ ഒരുങ്ങുന്ന ടീമിന് പ്രോത്സാഹനമെന്ന നിലയിലും കാണികൾക്ക് ആവേശം നൽകുന്നതുമായി ഷംഷീർ പ്രഖ്യാപനം.
Team Kerala, all the best for today’s #SantoshTrophyFinal. Happy to announce a cash prize of Rs. 1 crore if they lift this coveted trophy in Indian football. #ComeOnKerala pic.twitter.com/pdxfLnfzsP
— Dr. Shamsheer Vayalil (@drshamsheervp) May 2, 2022
ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം നേടുന്നതിനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന്. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഫുട്ബോളിന് പ്രകടനമാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കായിക മേഖലയിലെ പ്രോത്സാഹിപ്പിക്കാനായി ഷംഷീർ വയലിൽ നേരത്തെയും ഇത്തരത്തിലുള്ള സമ്മാന പ്രഖ്യാപനങ്ങൾ. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിലെ മലയാളി താരം പി.ആർ ശ്രീജേഷിന് അദ്ദേഹം ഒരു കോടി സമ്മാനിച്ചിരുന്നു. ഇതോടൊപ്പം തന്നെ ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ പത്തു ലക്ഷം രൂപയും അദ്ദേഹം സമ്മാനമായി നൽകിയിരുന്നു.
കേരളം-ബംഗാൾ; ഇന്ത്യൻ ഫുട്ബോളിലെ എൽക്ലാസിക്കോ പോരിനൊരുങ്ങി പയ്യനാട് സ്റ്റേഡിയം
ഇന്ത്യൻ ഫുട്ബോളിലെ ഹൗസുകളായ കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനൽ ഇറങ്ങുമ്പോൾ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ്. കിരീടങ്ങളുടെ എണ്ണത്തിൽ ബംഗാളിന് ആണെങ്കിലും ഇക്കുറി ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണെന്നുള്ളതും നടക്കുന്നത് സ്വന്തം നാട്ടിലാണെന്നുള്ളതും കേരളത്തിനെ ഫേവറൈറ്റുകൾ ആക്കുന്നു. കൂടാതെ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും കേരളത്തിന്.
Also read- Santosh Trophy| സന്തോഷ് ട്രോഫി ഫൈനൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 15-ാം മത്സരത്തിനിറങ്ങുന്ന കേരളം ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം 33-ാം കിരീടമാണ് ബംഗാൾ ലക്ഷ്യമിടുന്നത്. സെമിയിൽ കർണാടകയെ 7-3ന് തകർത്തുവിട്ടാണ് ഫൈനലിലേക്ക് കടന്നത് അതേസമയം, മണിപ്പൂരിനെ 3-0ന് തോൽപ്പിച്ചായിരുന്നു ബംഗാൾ കടന്നത്.
അവസാനമായി ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം. അതും കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നതിന്റെയും ഒപ്പം ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങേണ്ടി വന്ന തോൽവിയുടെയും വീട്ടാനാണ് ബംഗാൾ ഒരുങ്ങുമ്പോൾ സ്വന്തം നാട്ടുകാരുടെ മുന്നിൽ കിരീട ൦ ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്.
മഞ്ചേരിയിലെ പയ്യനാട് രാത്രി എട്ട് മണിക്ക് മത്സരത്തിന് കിക്കോഫ് വീഴും. she
ഏറ്റവും വിശ്വാസ്യതയുള്ള, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
malayalam.news18.com